teenager saved family and neighbors from collapsed building | Oneindia Malayalam

2020-11-02 107

teenager saved family and neighbors from collapsed building
പുലര്‍ച്ചെ വരെ വെബ് സീരീസ് കണ്ടുകൊണ്ടിരുന്ന കുനാല്‍ മൊഹൈറ്റ് എന്ന ചെറുപ്പക്കാരനാണ് എഴുപത്തിയഞ്ചോളം പേരുടെ ജീവന്‍ രക്ഷിച്ചത്. അടുക്കള കുലുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അമ്മയെ കുനാല്‍ വിവരം അറിയിക്കുകയായിരുന്നു.